വേളൂർ: 15-ൽ കടവിൽ കുഴിയാട്ട് തറയിൽ പരേതനായ രാജപ്പന്റെ ഭാര്യ ലീലാമ്മ (78) നിര്യാതയായി. കൊല്ലാട് വെട്ടിയൊട്ട് കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് 3 ന് വേള്ളൂർ എസ്. എൻ. ഡി. പി. ശ്മശാനത്തിൽ.