kob-mathai

തുരുത്തി: നേര്യംപറമ്പിൽ നെടുംന്തറ മത്തായി തോമസ് (തോമാച്ചൻ, 84) നിര്യാതനായി. സംസ്‌ക്കാരം നാളെ 2.30ന് തുരുത്തി മർത്ത്മറിയംഫൊറോന പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ വൈക്കം വെട്ടിയ്ക്കാപ്പളളി കുടുംബാംഗമാണ്. മക്കൾ: മറിയമ്മ, ജോസ് തോമസ് (യു.എസ്.എ), റോജി തോമസ് (സീനിയർ കൺസൾട്ടന്റ്, കിറ്റ്‌കോ), കൊച്ചുറാണി, ബിനോയി സി. തോമസ്, വില്യം (സൗദി). മരുമക്കൾ: ഡോ.ഫിലിപ്പ് കുര്യൻ (നടുവിലേതൈയ്യിൽ, ഏറ്റുമാനൂർ), ഡോ. മിനി തേറാട്ടിൽ (യു,എസ്,എ), ഡോ.ബിനു ടോം (ആർ.ഐ.റ്റി പാമ്പാടി), ജോസുകുട്ടി (കരിക്കംമ്പള്ളി, എടത്വാ), ജെസി (മാക്കാട്ടിൽ, ഏറ്റുമാനൂർ), അനിറ്റ (വൈക്കത്തുകാരൻ, കോന്നി).