അണക്കര: ഉദയഗിരി പാറമടയ്ക്കൽ മൈക്കിളിന്റെ മകൻ വിനോദ് (19) നിര്യാതയായി. മാതാവ്: മലർ. സഹോദരങ്ങൾ: പരേതരായ മനോജ്, മഞ്ചു. സംസ്ക്കാരം ഇന്ന് 12 ന് അണക്കര മറനാഥ ഫുൾ ഗോഡ്പൽ ചർച്ച് സെമിത്തേരിയിൽ.