കുറവിലങ്ങാട്: പാവുത്തിയേൽ പരേതനായ കുര്യന്റെ ഭാര്യ ത്രേസ്യാമ്മ (99 ) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10.30ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ. അതിരമ്പുഴ കളമ്പുകാട് കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, മേരി, ത്രേസ്യാമ്മ, ജോസഫ്, തോമസ്, കുര്യൻ, സെബാസ്റ്റ്യൻ, ആനിയമ്മ. മരുമക്കൾ: ജേക്കബ് തേനംമാക്കിൽ, മത്തായി തുമ്പിയാംകുഴിയിൽ, ജോർജ് വേലച്ചേരി (കാവാലം) , മേരി പുല്ലൻകുന്നേൽ (മുട്ടുചിറ), അച്ചാമ്മ വരണ്ടിയാനിയ്ക്കൽ (പാലാ), മേഴ്‌സി താഴക്കാട്ട് (കൂത്താട്ടുകുളം), മേരി ഓലിക്കൽ (മരങ്ങാട്ടുപിള്ളി), ജോർജ് പള്ളിക്കുന്നേൽ (ഏഴുമുട്ടം). സഹോദരങ്ങൾ: മത്തായി, അന്നമ്മ മറ്റത്തിൽ (കാണക്കാരി), പരേതരായ ദേവസ്യാച്ചൻ, ജോസഫ്, തോമാച്ചൻ (ചിറ്റാരിക്കൽ മണ്ഡപം).