kob-george

പ്ലാശനാൽ: മുതുപുന്നയ്ക്കൽ എം.കെ ജോർജ് (63) നിര്യാതനായി. ഭാര്യ; റോസമ്മ ജോർജ് ചോറ്റി പന്തലാനിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: കുര്യൻ ജോർജ്, മാത്യു എം. ജോർജ് (ബാഗളൂരു), ജീനാ എം. ജോർജ് (അൽഫോൻസാ കോളേജ്, പാലാ). കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും, കോട്ടയം ജില്ലാ പ്രസിഡന്റുമായ എം. കെ തോമസുകുട്ടിയുടെ സഹോദരനാണ്. സംസ്ക്കാരം ഇന്ന് 9.30 ന് പ്ലാശനാൽ സെന്റ് മേരീസ് ദേവാലയത്തിൽ.