പാലാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി എൻ.ഹരി ളാലം ബി.ഡി.ഒ, ഇ.ദിൽഷാദ് മുൻപാകെ നാമനിർദേശ പത്രിക സമർപ്പിക്കുന്നു. ശോഭാ സുരേന്ദ്രൻ,അഡ്വ.പി.സി.തോമസ്,ഷോൺ ജോർജ്,കെ.അനിൽകുമാർ തുടങ്ങിയവർ സമീപം