kob-raju

കട്ടച്ചിറ: പൂച്ചനപ്പള്ളിൽ പി ആർ രാജു (58) നിര്യാതനായി. ഭാര്യ: സാലി പാലാ പാറപ്പള്ളി മംഗലത്തിൽ കുടുംബാംഗമാണ്, മക്കൾ: രാഹുൽ (കുവൈറ്റ്), നിഖിൽ (കാനഡ). മരുമകൾ: ജയലക്ഷ്മി വാണിയേടത്ത് (പുഞ്ചവയൽ). സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ