kob-john-

മണർകാട്: കല്ലുങ്കത്തറ (കരിമ്പന്നൂർ)പരേതനായ കെ.പി ഏബ്രഹാമിന്റെ മകൻ ജോൺ ഏബ്രഹാം ( ഉണ്ണി, 71) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് മാങ്ങാനം ചിലമ്പ്രക്കുന്ന് ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ. ഭാര്യ: ദേവലോകം കാഞ്ഞിരത്തറ കുഞ്ഞൂഞ്ഞമ്മ. മക്കൾ: ഫേബ (യു.എസ്.എ) ഫിറോഷ് (ദുബായ്). മരുമക്കൾ: കൊട്ടാരക്കര മുളവന കിഴക്കേതിൽ സാബു, അയർക്കുന്നം പുല്ലാട് നെല്ലി.