kob-joly



മീനച്ചിൽ : മനയ്ക്കൽ എം.വി. ജോസഫിന്റെ (അപ്പച്ചൻ) ഭാര്യ ജോളി ജോസഫ് (63) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് പാലാക്കാട് ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ. പാലാ തോട്ടുപുറം കുടുംബാംഗമാണ്. മക്കൾ: ഡോൺ, ഡിന്റോ, ദിവ്യ. മരുമക്കൾ: നാൻസി പഴയംപള്ളിൽ ശാന്തിപുരം, കാർമ്മൽ അരിമറ്റം മണിയംകുളം, സിബിൾ കാവുംകുന്നേൽ രാമപുരം.