kob-ealiyamma


കടനാട്: പൂവേലിൽ പി.സി. ജോസഫിന്റെ (കുഞ്ഞൗത) ഭാര്യ ഏലിയാമ്മ (92) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10.30ന് കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. കടനാട് കാവുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ മേരി ജയിൻ (എസ്.ഡി കോൺവന്റ് മേവിട), ഡോ.വിനോദ്‌സൺ (പാലാ), സിസ്റ്റർ സെലിൻ പൂവേലിൽ (എസ്ഡി കോൺവന്റ് പാലാ), ജോസ് (മുൻ സെക്രട്ടറി, കടനാട് സർവീസ് സഹകരണ ബാങ്ക്), സണ്ണി (ഡെപ്യൂട്ടി മാനേജർ, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഛണ്ഡിഗഡ്). മരുമക്കൾ: കൊച്ചുറാണി തെങ്ങുംപള്ളിൽ (വേഴങ്ങാനം), മോളി തട്ടാംപറമ്പിൽ (ആനിക്കാട്), ലൂസി തെക്കുംചേരിക്കുന്നേൽ (നിലമ്പൂർ).