തൂക്കുപാലം: ബാലഗ്രാം ബ്ലോക്ക് നമ്പർ 407 ൽ പരേതനായ കലാധരൻ നായരുടെ ഭാര്യ ഗീതാമണിയമ്മ (62) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. മക്കൾ: ധന്യ, വിഷ്ണു കെ. നായർ( പി.ഡ്യു.ഡി പൈനാവ്). മരുമക്കൾ: രാജിവ് (സിവിൽ പൊലിസ് ഓഫീസർ കുറവിലങ്ങാട്), ആശാ കൃഷ്ണൻ (കട്ടപ്പന മുൻസിപ്പാലിറ്റി).