വാഴൂർ: കൊടുവക്കര കുന്നേൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ സരോജിനിയമ്മ (87) നിര്യാതയായി. മക്കൾ: ഹരികുമാർ, ബാബു നായർ, ശ്രീകുമാർ. മരുമക്കൾ: ഉഷ, ഉഷ, ബിന്ദു. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.