കുറിച്ചി :എള്ളാലയിൽ ഏബ്രഹാം മാത്യു (അവറാച്ചൻ, 68) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3ന് കുറിച്ചി സെന്റ് മേരിസ് സുനോറോ പുത്തൻപള്ളിയിൽ ഭാര്യ: ഓമന കല്ലുപ്പാറ കൈതയിൽ കുടുംബാംഗമാണ്. മക്കൾ: സീന, സിറിൾ (യു.കെ). മരുമക്കൾ: ജോമോൻ (കുറിച്ചി, പയ്യം പള്ളിയിൽ), അഷ്‌ലി (യു.കെ).