പാമ്പാടി: ഇലഞ്ഞിതറ തോമസ് കുര്യൻ (സണ്ണി, 80, റിട്ട. ടാറ്റ ടീ മൂന്നാർ) നിര്യാതനായി. ഭാര്യ; അന്നമ്മ അമയന്നൂർ കിഴക്കേനടയിൽ കുടുംബാംഗമാണ്. മക്കൾ: ബാബു ടി. കുര്യൻ (മുംബെയ്), റീബ മാത്യുസ് (യു. എസ്. എ). ആലീസ് മാത്യൂസ് (മുംബെയ്), മാത്യുസ് എബ്രഹാം (യു. എസ്. എ). സംസ്ക്കാരം ശനിയാഴ്ച്ച 2 ന് പാമ്പാടി സെന്റ് മേരീസ് യാക്കോബായ സിംഹാസന കത്തീഡ്രൽ പള്ളിയിൽ.