kob-divakaran-jpg

കുമരകം: പോളക്കല്ലിൽ വി.കെ. ദിവാകരൻ (89) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: പരേതയായ സുമംഗലി കുമരകം മെതിക്കളം കുടുംബാംഗമാണ്. ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ്, എസ്.കെ.എം.എച്ച്.എസ്.എസ്.മാനേജർ, എസ്. എൻ. ഡി. പി. യോഗം 38ാം ശാഖാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: റെജി ദിവാകരൻ, സുജി, രഞ്ജിത്ത്. മരുമക്കൾ: വി.സി.ശശി, ഡെയ്‌സി, സീമ.