kob-ayyappachettiyar

പൊൻകുന്നം: കോടതിപ്പടി സൗപർണ്ണികയിൽ കെ.എസ്.അയ്യപ്പൻ ചെട്ടിയാർ(84,കാഞ്ഞിരപ്പള്ളി സർവീസ് ബ്യൂറോ ഉടമ) നിര്യാതനായി. ഭാര്യ: സരസമ്മാൾ. മക്കൾ: ഷീല, ഷൈനി, ഷിബു (ബി.ജെ.പി.ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയംഗം.), ഷീബ, പരേതനായ ഷാജി. മരുമക്കൾ: ഗിരീഷ്, നടരാജൻ, സുജാത, രഘു. സംസ്‌ക്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.