കുമ്മനം: സാലിഹ് മൻസിലിൽ (ഷൈല എൻജീനിയറിങ് വർക്‌സ്) ഷംസുദ്ദീൻ (ഷൈല അണ്ണൻ,82) നിര്യാതനായി. ഖബറടക്കം ഇന്ന് 11ന് താജ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: ഷൈല അൻസാരി, സാബിത ബീഗം, സാബുദ്ദീൻ, ഷൈദ ബീഗം, ഷഹിദ ബീഗം. മരുമക്കൾ: അൻസാരി, കബീർ, ഷെമീർ, ഇമ്രാൻ, സജീന.