ചാന്നാനിക്കാട്: രാം നിവാസിൽ (കങ്ങനാടത്ത്) ആർ. ശിവശങ്കരന്റെ ഭാര്യ കെ. എസ്. രമാ ദേവി (65) നിര്യാതയായി. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. മക്കൾ: സുരജ് കുമാർ, ശ്രീഷ, സജിത, സബിത, അരുൺ. മരുമക്കൾ: താര സുരജ്, ശ്യാംകുമാർ, പ്രവീൺ കുമാർ, ഹരീഷ് രാജൻ.