പുലിയന്നൂർ: അള്ളുങ്കൽ ഡി. സുരേന്ദ്രൻ (63, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ലത കൈപ്പുഴ ചാമക്കാലായിൽ കുടുംബാംഗമാണ്. മക്കൾ: നീതു, നീരജ്. മരുമകൻ: അനു രാജ് (മാടമ്പുക്കാട്ട്, മൂലവട്ടം). മാതാവ്: ഭവാനി ദാമോദരൻ. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.