ഏറ്റുമാനൂർ: താഴത്തെകുറ്റ് വീട്ടിൽ പരേതനായ ബാലചന്ദ്രൻ നായരുടെയും രമയുടെയും മകൻ സന്തോഷ് ബി. നായർ( 43 ) നിര്യാതനായി. സഹോദരി: ഭാനുപ്രിയ ( സൗദി അറേബ്യ).
സംസ്‌ക്കാരം ഇന്ന് 2 ന് കാണക്കാരി ആശുപത്രിപടിക്ക് സമീപമുള്ള വീട്ടുവളപ്പിൽ.