kob-roy

അമലഗിരി: പെരുമ്പള്ളിൽ പരേതനായ പി. സി. മാത്യുവിന്റെ (റിട്ട. ഹെഡ് മാസ്റ്റർ) മകൻ റോയി പി. മാത്യൂസ് (55കൃഷി ഓഫിസർ കൊടുങ്ങല്ലൂർ) നിര്യാതനായി. ഭാര്യ: മരിയ റോയി കാണക്കാരി പുതുശ്ശേരി കുടുംബാംഗമാണ്. മക്കൾ: ലിയ റോയി, നീതു റോയി. സംസ്ക്കാരം പിന്നീട്.