kob-sura

വൈക്കം: ടി. വി. പുരം മണ്ടാശേരിൽ സുരേന്ദ്രൻ (68) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: ലീലാമണി. മക്കൾ: സുരഭി, സുനിൽ, സുമേഷ്. മരുമക്കൾ: ലാലുമോൻ, രേഖ, പ്രീതി.