തമ്പലക്കാട്: പന്മവിലാസം (പറപ്പള്ളിൽ) എ.കെ. ഭാസ്‌കരൻനായർ (82) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: പരേതയായ പന്മാവതിയമ്മ വഞ്ചിമല പുളിക്കൽ കുടുംബാംഗമാണ്. മക്കൾ: പ്രകാശ് (സപ്ലൈകോ പൊൻകുന്നം), പ്രിയ . മരുമക്കൾ: സന്ധ്യ (മെഡിക്കൽ കോളേജ് കോട്ടയം), പ്രസാദ് കീച്ചേരിൽ പനമറ്റം.