കോട്ടയം: ചന്തക്കടവ് (വിൽസൺ സ്ട്രീറ്റ്) കൊച്ചുമുറിയിൽ പരേതനായ കെ. കെ. ദിവാകരന്റെ ഭാര്യ നളിനി (84) നിര്യാതയായി. കുമരകം വല്ല്യപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: തുളസി, അംബിക, അപ്പു, ബൈജു. മരുമക്കൾ: പരേതനായ ദത്തൻ, രാജു, ഗീത, ജയ. സംസ്ക്കാരം ഇന്ന് 10ന് മുട്ടമ്പലം എസ്.എൻ. ഡി. പി. ശ്മശാനത്തിൽ.