കരിമ്പാനി: കുന്നത്തുമാക്കിൽ പരേതനായ വർക്കി ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (86) നിര്യാതയായി. കാഞ്ഞിരമറ്റം ചെല്ലന്തറ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി (റിട്ട. നഴ്സ് ഡൽഹി), അന്നമ്മ (റിട്ട. നഴ്സ്, ആലപ്പുഴ), ജോസ് ജോർജ് (ഹെൽത്ത് ഇൻപെക്ടർ), ജിജി, ലിസി, സോഫി, അജിത് ലാൽ (എച്ച്. ഡി. ബി. കോട്ടയം). മരുമക്കൾ: തോമസ് കുര്യൻ (നടുവിലേപറമ്പിൽ, ഡൽഹി), ജയിംസുകുട്ടി (പ്ലാത്തോട്ടത്തിൽ, ആലപ്പുഴ), ഏലിക്കുട്ടി ജോസ് (ഞാലിപ്പറമ്പിൽ, മുണ്ടത്താനം), ബിന്ദുമോൾ സക്കറിയാസ് (മുട്ടത്തുപാടം, അയർക്കുന്നം), മോനിച്ചൻ (എഴിയാത്ത്, പുത്തൻവീട്ടിൽ, അടൂർ), ജോണിക്കുട്ടി ദി വീക്ക് (ചേനംചിറ), സ്മിത ലൂക്കോസ് (പള്ളിത്തറ, ആലക്കോട്). സംസ്ക്കാരം ഇന്ന് 3 ന് കരിമ്പാനി ദിവ്യക്കാരുണ്യ ദേവാലയത്തിൽ.