ഉഴവൂർ: കുന്നപ്പള്ളിയേൽ പരേതനായ ജോസഫിന്റെ (കുഞ്ഞേപ്പ്) ഭാര്യ മറിയാമ്മ (90) നിര്യാതയായി. സംസ്ക്കാരം നാളെ 2.30 ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളിയിൽ. പുതുവേലിൽ കിറ്റപ്പാലയിൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, പെണ്ണമ്മ, മാത്യു, വിൻസെന്റ്, ജെസി. മരുമക്കൾ: പരേതനായ മത്തായി പാണ്ടിയാം കുന്നേൽ (അരീക്കര), സ്റ്റീഫൻ തേക്കുംകാട്ടിൽ (ചെറുകര), മേരി നിരപ്പിൽ (ഇടക്കോലി), ജോൺ പെയ്യാനിൽ (താമരക്കാട്).