മണർകാട്: കുറ്റിയേക്കുന്ന് അറത്തറയിൽ പരേതനായ എം. സി. മർക്കോസിന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി. മക്കൾ: മറിയം ജോൺ, ബേബി, ബാബു, തമ്പി, മോളി. മരുമക്കൾ: സാറാമ്മ, ലൈസാമ്മ, എൽസമ്മ, സിന്ധു, ജോൺ. സംസ്ക്കാരം ഇന്ന് 11 ന് റിവൈവൽ ഫെസ്റ്റ് പാമ്പാടി സഭ കാഞ്ഞിരത്തുമൂട് സെമിത്തേരിയിൽ.