kob-george

പൂഞ്ഞാർ: പെരുമ്പള്ളിക്കുന്നേൽ പി.ജെ. ജോർജ് (വക്കച്ചൻ 84) നിര്യാതനായി. സംസ്‌ക്കാരം നാളെ 2.30 ന് ആനക്കല്ലിലുള്ള ടോമി വാലുമണ്ണേലിന്റെ വസതിയിൽ ആരംഭിച്ച് പൂഞ്ഞാർ മണിയംകുന്ന് തിരുഹൃദയ പള്ളിയിൽ. ഭാര്യ: ചിന്നമ്മ തിടനാട്, വാഴയിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, മിനി (ടീച്ചേഴ്‌സ് സൊസൈറ്റി, ഈരാറ്റുപേട്ട), സാലി (യുകെ). മരുമക്കൾ: ടോമി വാലുമണ്ണേൽ (അക്കൗണ്ടന്റ്, സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ, ആനക്കല്ല്), ബിനോയി മൈലാടൂർ (യു.കെ).