പൂഞ്ഞാർ: വെട്ടുകല്ലുംപുറത്ത് വർക്കി മത്തായി (87) നിര്യാതനായി . സംസ്‌ക്കാരം ഇന്ന് 11 ന് മണിയംകുന്ന് തിരുഹൃദയ ദേവാലയത്തിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി തലനാട് മുതുപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: മാത്യു, ജോസഫ്, കുട്ടിയമ്മ, തോമസ്, സാലി .
മരുമക്കൾ: ലിസി (വില്ലീതാനത്ത്, അമ്പാറനിപ്പേൽ), മേരി (കൊട്ടാരംകുന്നേൽ, കൽത്തൊട്ടി), തോമസ് (കാഞ്ഞിരത്തിങ്കൽ, നീലൂർ), ലാലി (പറമ്പകത്ത്, കൊഴുവനാൽ), ടോമി (മഞ്ഞപ്പള്ളിയിൽ, പടിഞ്ഞാറ്റിൻകര).