രാമപുരം: മണിമല ആഗസ്തി (കൊച്ച്, 95) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി രാമപുരം സെന്റ് അഗസ്റ്രിൻസ് ഫൊറോനപള്ളിയിൽ. മകൾ: ലിസി ബേബി (ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്രാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ). മരുമകൻ: എം.എം. ബേബി (മുളയിങ്കൽ അമനകര). സംസ്ക്കാരം ഇന്ന് 2 ന് രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ.