വായ്പൂര്: പാടിമൺ പാടിയ്ക്കകുന്നേൽ പി.ജെ. ജോസഫ് (ഔസേപ്പച്ചൻ, 87) നിര്യാതനായി. സംസ്‌ക്കാരം നാളെ 10.30ന് വായ്പൂര് സെന്റ് മേരീസ് പഴയപള്ളിയിൽ. ഭാര്യ: കുഞ്ഞമ്മ ചമ്പക്കുളം പടഹാരം വലിയകളം കുടുംബാംഗമാണ്. മക്കൾ: ടോമി ജോസഫ് (റിട്ട. സെൻട്രൽ എക്‌സൈസ് സൂപ്രണ്ട്), മേഴ്‌സി ജോസഫ് (റിട്ട. അദ്ധ്യാപിക, സെന്റ് ആൻസ് എച്ച്.എസ്. ചങ്ങനാശേരി), ജാൻസി ജോസഫ് (അമൂൽ മിൽക്ക് മാർക്കറ്റിംഗ്, എറണാകുളം), കുഞ്ഞുമോൾ ജോർജ് (വയല). മരുമക്കൾ: ലില്ലി ജോസഫ് കണ്ടംങ്കേരിൽ കൂട്ടിക്കൽ (റിട്ട.പ്രൊഫ. അസംപ്ഷൻ കോളജ്, ചങ്ങനാശേരി), കെ.ജെ. ജെയിംസ് കുട്ടംപേരൂർ (റിട്ട. ഹെഡ്മാസ്റ്റർ, എസ്ബിഎച്ച്എസ് ചങ്ങനാശേരി), ഡേവിസ് പി.ആർ. പുല്ലാടൻ എറണാകുളം, ജോർജ് ജോർജ് പിത്തുരുത്തേൽ വയല (റിട്ട.എസ്.ഐ).