kob-thankkappan

തലയോലപ്പറമ്പ്: ഇടവട്ടം കറുകപ്പുറത്ത് തങ്കപ്പൻ (82) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷി. മക്കൾ: മായ, മനോജ്. മരുമക്കൾ: റെജി, ബിനി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.