kob-vathsamma

ഇളങ്ങുളം: കിഴക്കേൽ തോമസിന്റെ (കുട്ടിയച്ചൻ) ഭാര്യ വത്സമ്മ (61) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് ഇളങ്ങുളം സെന്റ് മേരീസ് പള്ളിയിൽ. ചെങ്കൽ മുണ്ടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജൂബിൻ, ഫാ. മൈക്കിൾ കിഴക്കേൽ (പൗരസ്ത്യ വിദ്യാപീഠം, വടവാതൂർ, കോട്ടയം). മരുമകൾ: ബിബി ഈറ്റത്തോട്ട് (പൂവരണി).