കാളകെട്ടി: മാഞ്ഞുക്കുളം നിരവത്ത് വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി. ആലക്കോട് വാവോലിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്രർ പീറ്റർ, സൈമൺ (കണയങ്കവയൽ), ആലീസ്, ജോർജ്, ജോസ്, തോമസ്, മാത്തുക്കുട്ടി, ജെയിംസ് കുട്ടി. മരുമക്കൾ: ആലീസ്, ബേബിച്ചൻ, അച്ചാമ്മ, അന്നമ്മ, ജെസി, ലിസി, മിനി. സംസ്ക്കാരം ഇന്ന് 2.30 ന് കപ്പാട് മാർ സ്ളീവാ പള്ളിയിൽ.