kob-prasadth-jpg

സൗത്ത് പാമ്പാടി: കണ്ണുവെട്ടിച്ചിറയത്തുപറമ്പിൽ പ്രസാദ് (ജോൺ, 72, റിട്ട സി.എം.എഫ്.ആർ.ഐ) നിര്യാതനായി. ഭാര്യ: വത്സമ്മ ചുട്ടുവേലിപ്പാറയകാവിൽ കുടുംബാംഗമാണ്. മക്കൾ: വിനോദ് സി. പ്രസാദ് (പൊലീസ് വകുപ്പ്), വിജി പ്രസാദ്. മരുമക്കൾ: പ്രസീല, മനോജ്. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.