കാഞ്ഞിരപ്പള്ളി: പാറത്തോട്, മുക്കാലി, നടപറമ്പിൽ പരമേശ്വരൻ (80) നിര്യതനായി. സംസ്‌ക്കാരം ഇന്ന് 10. 30 ന് വീട്ടുവളപ്പിൽ. ഭാര്യ : സരസമ്മ ചക്കം കുഴിയിൽ കുടുംബാംഗമാണ്. മക്കൾ : സൗമിനി, സിനു സുരേഷ്. മരുമക്കൾ: സഹജൻ, വിനോദ്, മിനി.