മുട്ടം: മറിയപ്പള്ളി പാറേപറമ്പിൽ ചന്ദ്രൻ (കുഞ്ഞൂഞ്ഞ്, 75) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: പുഷ്പ, ലേഖ, പരേതനായ ജയൻ. മരുമക്കൾ: പരേതനായ സജി, സതീഷ്, ഓമന. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.