കോട്ടയം: പാലമറ്റം കൗസ്തുഭത്തിൽ (എറണാകുളം കലൂർ ഈസ്റ്റ് അവന്യൂ അപ്പാർട്ട്‌മെന്റ്) രാധാകൃഷ്ണക്കുറുപ്പിന്റെ ഭാര്യ ജലജാഞ്ജലിയമ്മ (72) നിര്യാതയായി. സംസ്‌ക്കാരം നാളെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മനു, മനോജ്, മയീഷ്. മരുമക്കൾ: ചിത്ര, നിർമല, ഐശ്വര്യ.