ചെറുവള്ളി: ചൂരപ്പാടിൽ പരേതനായ വാസുദേവൻനായരുടെ ഭാര്യ സി.പി.രാജമ്മ (77) നിര്യാതയായി. മക്കൾ: റെജി, ഷാജി, രാജി, ബാജി. മരുമക്കൾ: ശിവദാസ് (കുറ്റിപ്പുറം), ബിന്ദു (കൊല്ലൂർതെക്കേതിൽ, മാമ്മൂട്), ജ്യോതി (ആലുംകടവിൽ, ചങ്ങനാശേരി), രാജേഷ് (ആര്യശേരിൽ, എരുമേലി). സംസ്‌ക്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ.