പാലാ: വരിക്കാനിക്കൽ വി.ടി ദേവസ്യ (88) നിര്യാതനായി. മക്കൾ: പരേതനായ ജോസ്, സണ്ണി, ജോയി, സിബി, ബിജു, ബിന്ദു. മരുമക്കൾ: ബെറ്റി (പുതിയകുന്നേൽ, പാലാ), ഷൈനി (കുന്നത്ത് പയസ് മൗണ്ട്), മരീന കൈപ്പയിൽ, ഉള്ളനാട്), ജെസി (തയ്യിൽ, വാകക്കാട്), ലിജി (കണ്ടത്തിൽ, പാലാ), ജോഷി (
പാറത്താനത്ത് തോടനാൽ). സംസ്ക്കാരം ഇന്ന് 3 ന് കവീക്കുന്ന് സെന്റ് എഫേസ് പള്ളിയിൽ.