kob-ealsamma

കുറവിലങ്ങാട്: കൂളംകൊമ്പിൽ പ്രൊഫ. കെ.വി. കുര്യന്റെ (റിട്ട. പ്രിൻസിപ്പൽ ദേവമാത കോളേജ്) ഭാര്യ എത്സമ്മ കുര്യൻ (72) നിര്യാതയായി. പാലാ ഉറുമ്പത്ത് കുടുംബാംഗമാണ്. മക്കൾ: പ്രിയ കുര്യൻ, പ്രീതി എലിസബത്ത് കുര്യൻ. മരുമക്കൾ: ജിജി ജോർജ് (ബഹ്റിൻ), ജൂബി സെബാസ്റ്റ്യൻ (സി.ടി.എസ് കോയമ്പത്തൂർ). സംസ്ക്കാരം നാളെ 10 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കേപ്പൽ മർത്ത മറിയം ആർച്ച് ഡീക്കൻ ദേവാലയത്തിൽ.