വീണു പോകല്ലേ... പാലായിൽ നടന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷനിലെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം കസേരയിലിരിക്കുന്നതിന് മുൻപ് കാല് തെറ്റി വീഴാൻ തുടങ്ങിയപ്പോൾ സി.പി ജോണും വിഷ്ണുനാദും വീഴാതെ പിടിക്കുന്നു .മുല്ലപ്പള്ളി രാമചന്ദ്രൻ,പി.ജെ.ജോസഫ്,രമേശ് ചെന്നിത്തല,തിരുവഞ്ചൂർ രാധാകൃഷ്ണൻ,ജോസ് .കെ.മാണി തുടങ്ങിയവർ സമീപം