ജോസാ പറയുന്നേ ജോസഫ് പറയട്ടെ...പാലായിൽ നടന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ തിരഞ്ഞെടുപ്പ് കൺവൻഷനിൽ പി.ജെ.ജോസഫ് പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ കൂവി ബഹളംവച്ച ഒരു വിഭാഗം പ്രവർത്തകരോട് ശാന്തരാകാൻ ജോസ്.കെ.മാണി പറയുന്നു