ചങ്ങനാശേരി: തോടാശേരി പരേതനായ കുഞ്ഞച്ചന്റെ മകൻ ടി.സി. ജോസ് (ജോസുകുട്ടി, 82, കോട്രാക്ടർ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 പാറേൽ സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ: വൽസമ്മ ചമ്പക്കുളം മുളമൂടിൽ കുടുംബാംഗമാണ്.
മാതാവ്: പരേതയായ ആച്ചിയമ്മ കല്ലൂപ്പാറ മാരേട് കുടുംബാംഗമാണ്. മക്കൾ: നിഷ, ശോഭ, മാർടിൻ, പ്രിയ, അലക്‌സ്. മരുമക്കൾ: ജോർജുകുട്ടി (മാപ്പിളശ്ശേരി, ചങ്ങനാശേരി), ഷാജി (കുരിശുംമൂട്ടിൽ, പാലാ), മിനി (കിഴക്കേത്തലയ്ക്കൽ, തത്തംപള്ളി), സോജി (പുക്കുടി, ചങ്ങനാശേരി), അമ്മു (കിഴക്കേ ഐക്കരകുന്നേൽ ഉള്ളനാട് പാലാ). കൊച്ചുമക്കൾ: അൽക്ക, അനു, ആനി, അനിറ്റ, ആൽഫി, ടെസ്സാ, മറിയം, റാഹേൽ.