അരീക്കര: തോട്ടപ്പള്ളിൽ എസ്തപ്പാൻ (90) നിര്യാതനായി. ഭാര്യ: മറിയം മോനിപ്പള്ളി കണ്ണമ്മാനയിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, സിസ്റ്റർ ചാർലിൻ, മേരി. മരുമക്കൾ: എൽസി, ബേബി. സംസ്ക്കാരം നാളെ 3 ന് അരീക്കര സെന്റ് റോക്കീസ് പള്ളിയിൽ.