പെരുവ: പുത്തൂർ പരേതനായ പി. വി. മാർക്കോസിന്റെ ഭാര്യ സാറാമ്മ മാർക്കോസ് (87) നിര്യാതയായി. വണ്ണപ്പുറം എടയത്ത് കുടുംബാംഗമാണ്. മക്കൾ: പരേതയായ തങ്കമ്മ ഗീവർഗീസ്, രാജമ്മ തോമസ്. മരുമക്കൾ: പ്രൊഫ. കെ. ടി. ഗീവർഗീസ്, എം.എം. തോമസ്. സംസ്ക്കാരം ഇന്ന് 11 ന് പെരുവ സെന്റ് മേരീസ് കാതോലിക്കേറ്റ് സെന്ററിൽ.