kob-chellappan.jpg പൊന്തൻപുഴ : പൂവത്തുംമൂട്ടിൽ പി.എൻ. ചെല്ലപ്പൻ (73, റിട്ട. ഫോറസ്റ്റർ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ വെളുത്തേടത്ത് കുടുംബാംഗമാണ്. മക്കൾ : നിഷ, നിഷാദ്, അനീഷ്. മരുമക്കൾ : സജി, അനിജ, അപർണ്ണ.