ഉഴവൂർ: വള്ളോംപറബിൽ വി.ജി ബാലകൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ: വത്സലാ ബാലകൃഷ്ണൻ നായർ ഉമ്മപ്പുഴയിൽ കുടുംബാംഗമാണ്. മക്കൾ: മനീഷ് ബാബു (കെ.എസ്. ആർ.ടി. സി, പാലാ ), അനീഷ് ബാബു (ഖത്തർ). മരുമക്കൾ: ചിത്രമനീഷ്, അനു അനീഷ്. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.