ചങ്ങനാശേരി: പുഴവാത് പാരയിൽ വീട്ടിൽ ശങ്കുവിന്റെ ഭാര്യ പാപ്പി കാർത്യായനി (85-റിട്ട.സബ് രജിസ്ട്രാർ ഓഫീസ്,ചങ്ങനാശേരി) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പരേതയുടെ മകന്റെ ആവണിയിലെ വീട്ടുവളപ്പിൽ. മക്കൾ: രാജമ്മ (സബ് ട്രഷറി, ചങ്ങനാശേരി), വിജയൻ, ശ്യാമള, ശോഭ, സുരേഷ്. മരുമക്കൾ: പരേതനായ കരുണാകരൻ, രാധാമണി, രാജപ്പൻ, ബാബു, പ്രീത.