തോട്ടയ്ക്കാട്: ഇരുപതിൽ ചിറ (കെ.ജി ഭവൻ) കരുണാകരൻ (58) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: കീർത്തി, ഗോപിക. മരുമകൻ: രൻജീവ്. സംസ്ക്കാരം നടത്തി.